പോസ്റ്റുകള്‍

2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദേശാടനപ്പക്ഷി VILLADICHANPAATTU

ദേശാടനപ്പക്ഷി  ശിങ്കിടി :... മാന്യമഹാ പ്രജകളെ  ! നമ്മുടെ മഹാരാജാവ്  ദേശാടനത്തിലാണ് . ഭൂഖണ്ടങ്ങളിൽ നിന്നും ഭൂഖണ്‍ട ങ്ങളിലേക്ക് പാറിപ്പറന്ന്  നടക്കുന്ന തിരുമനസ്സവർകളെ  പ്രജകളായ നമുക്ക്  ..,,... വാഴ്ത്തിപ്പാടാം   കോറസ്സ് : അതെ ,അതെ   വാഴ്ത്തിപ്പാടാം   ...അതെ...           (നാടൻ പാട്ട് രീതി ) നാടായ നാടൊക്കെ ഊരുചുറ്റുന്നൊരു നാടകക്കാരൻ രാജാവേ ! നാവെടുത്തി ട്ടൊരു ഭാഷയിലും ഒന്നും മിണ്ടാതിരിക്കു്ണ രാജാവേ ! ഞങ്ങൾക്കിവിടെ പരമ സുഖം തന്നെ   പാറിപ്പറന്ന്  നടന്നോളൂ  പട്ടിണി യാണേലും വികസിച്ച് വികസിച്ച്   മൊത്തം ഡിജിറ്റലി ലാണി ന്ത്യ! അച്ഛാദിൻ  കൊണ്ട് വരുന്നതും കാത്തിട്ടിരിക്കുക യാണി വിടെല്ലാരും ഭക്ഷണ മില്ലേലും "യോഗ"യെന്നുള്ളത്   ഞങ്ങളെ യോഗ മേന്നെല്ലാരും  എങ്ങിനെ യാണേലും കരി ഓയി ലിന്നല്പ്പം വില കുറക്കേണം പൊന്നേമാനെ ഞങ്ങൾക്കനുകൂല മല്ലാത്തവർക്കെല്ലാം   ലേപനം പൂശനാണാ ശാനേ ...
ഓര്മ്മക്കുറിപ്പ്‌  സൌഹൃദങ്ങളിൽ ഉശിരും ഉയിരും ബാക്കിവെച്ച് സലാംമാസ്റ്റർ അരങ്ങൊഴിഞ്ഞു  നന്മയുടെ നാട്ടു സൌഹൃദങ്ങളിൽ ഉശിരും ഉയിരും ബാക്കിവെച്ച് സലാംമാസ്റ്റർ അരങ്ങൊഴിഞ്ഞു .കലാ സാഹിത്യ സാംസ്കാരിക രാഷ്‌ട്രീയ രംഗങ്ങളിലെല്ലാം തന്റേതായ സാന്നിദ്ധ്യം കൊണ്ട് ഒരു ചരിത്ര ഘട്ടത്തെ സജീവമാക്കാൻ അദ്ദേഹത്തിന്നായി .പഠനകാലത്ത്‌ അഞ്ചാം ക്ലാസ്സിലായിരുന്നപ്പോൾ തന്നെ ഞങ്ങൾ തമ്മിൽ  പരിചയപ്പെട്ടു .സുകൂളിനടുത്ത് ആദ്ദേഹം തന്നെ ഉണ്ടാക്കിയ "ബാപ്പുജിബാല ജന സഖ്യത്തിൽ"വെച്ചായിരുന്നു അത് . പിന്നീട് ആ ബന്ധം  അറ്റുപോയിട്ടില്ല .രാഷ്‌ട്രീയ ,സാമൂഹ്യ ,സാംസ്കാരിക ,സാഹിത്യ രംഗത്തെ പല പ്രമുഖരുമായും ബന്ധപ്പെടാൻ അദ്ദേഹത്തിന്റെ സഹവാസം എനിക്ക് സഹായകമായിട്ടുണ്ട് .എസ് എ ജമീൽ ,ടി കെ ഹംസ ,ഉരുണിയൻ സൈദ്‌ ,എൻ പി മുഹമ്മദ്‌ ,ഫാസിൽ ,ഒ എം കരുവാരകുണ്ട് തുടങ്ങി നിരവധി പേർ ഇക്കൂട്ടത്തിലുണ്ട് .നല്ല ഒരു പ്രാസംഗികനും നിരൂപകനുമായിരുന്നു സലാം മാസ്റ്റർ .നൈസര്ഗ്ഗികമായ അദ്ദേഹത്തിന്റെ വാക്ചാതുരിയിൽ പലപ്പോഴും പുതിയ ശൈലികൾ സ്ഥിരപ്രതിഷ്ഠ നേടി .ഉപമകളും ഉദാഹരണങ്ങളും അലങ്കാരങ്ങളും മാത്രമല്ല സരസമായ നര്മ്മങ്ങളും ഇടകലർന്നതായിരുന്നു പ...
മാമാങ്കം  ( നാടകം  ) 1-നേതാവ്  2-ശിങ്കിടി (കോറസ്സ്  -1 ) 3-ഇടനിലക്കാരൻ    (കോറസ്സ്  -2  ) 4 -പ്രവാസി  (കോറസ്സ്  -3  ) 5 -പത്രപ്രവര്ത്തകാൻ  (കോറസ്സ്  -4  )            (നേതാവ് വീണ വായിച്ചുകൊണ്ട് രംഗത്ത് )  ശിങ്കിടി - നേതാവ് ഇവിടെ വീണയും വായിച്ചിരിക്കുകയാണോ ?നാടും നഗരവും കത്തിയെരിയുകയാണ് .ജനങ്ങളെല്ലാം ഭീതിയിലാണ്  നേതാവ്- ങേ ...എന്തിനാണ് ജനം ഭീതി പൂണ്ടിരിക്കുന്നത്?എല്ലാവരും സന്തോഷിക്കട്ടെ! നേതാവ്- ജനങ്ങളിലേക്ക്  കൈ നീട്ടി .....നിങ്ങളെല്ലാം സന്തുഷ്ട്ടരല്ലെ ? കോറസ്സ് - സന്തോഷം കൊണ്ടാവര്ക്കിരിക്കാൻ വയ്യ  നേതാവ്- ഭേഷ് ..അതുതന്നെയാണ് നമുക്ക് കേൾക്കേണ്ടത് .നമ്മുടെ ജനങ്ങളെല്ലാം സന്തോഷിക്കട്ടെ! ശിങ്കിടി -സന്തോഷം കൊണ്ട് ഇരിക്കാന്  വയ്യാഞ്ഞിട്ട് എല്ലാവരും കിടക്കുകയാണ് . നേതാവ്-അതെ  കിടന്നുറങ്ങട്ടെ-ഉറങ്ങുന്നവാൻ തെറ്റ് ചെയ്യുന്നില്ല. കൂർക്കംവലിച്ചു റങ്ങട്ടെ ! ശിങ്കിടി-തെറ്റ് മാത്രമല്ല ....ശരിയും ചെയ്യുന്നില്ല  നേതാവ്-ങേ ......
വില്ലടിച്ചാൻ പാട്ട് (ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് ) വില്ലും കൊണ്ട് വന്നവന് :(1-മന്  ).. അല്ലാ സംഗാഗ  ങ്ങളൊക്കെ എവിടെ പോയി ?ആരെയും കാണാനില്ലല്ലോ? 2 -മൻ വന്നു കയറുന്നു ,,,,,,,, :...  നേതാവ് വീട്ടില്  കിടന്ന്  ഉറങ്ങുന്നുണ്ടാവും  1..... .ഓ .. അസംബ്ലിയില് പോയി ഉറങ്ങാത്തത് ഭാഗ്യം  3 ..രണ്ട്പേര് .....ദേ ..ഞങ്ങളെത്തി  ..എന്നാ തുടങ്ങല്ലേ .. 4 .-മൻ വരുന്നു ......അതിന് വാദ്യക്കാരെവിടെ ? 2 ..അവരൊക്കെ ഗര് വാപ്പസിക്ക്   പോയതാ ...  ..ആദാരും ബിപിയെല്ലും കിട്ടാന് ഇപ്പൊ അത് വേണേയ് ? അറിയില്ലേ  മതം മാറ്റം... 1 ..ഏതായാലും.... കയ്യും കാലും മാറാന് പറയാത്തത് ഭാഗ്യം  ? 3 ..എന്നാ മറ്റ് രണ്ട് പേരുണ്ടല്ലോ....അവരെവിടെ പോയി കിടക്ക്വ  ? 4 ..അവര് ബാര് വാപ്പ്സിയിലാ ...ചാണ്ടി സാറിന്റെ ..പ്രത്യേകം ക്ഷണിക്കപ്പെട്ട അഥിതികള്  .. 1 .മതി ..മതി...എന്നാ ഇന്ന് നടക്കും  2 ..എന്ത് നടക്കും .... 1 .. തല്ല് നടക്കും .. 3 .ങേ ...അത് വേണ്ടാ...അതിന് മുമ്പ് നമുക്ക് പരിപാടി ...