പ്രവാസി മന്ത്രി ശരഫിയ്യയിൽ വന്നപ്പോൾ ഫോട്ടോ പോസ്സിങ്ങിനു തിരക്കുന്ന രാഷ്ട്രീയക്കാരെ കണ്ടപ്പോൾ തോന്നിയ തിങ്ങിനെയാണ് :..... **** ***** ****** ****** ******* കുടിയേറ്റം നടത്തുകയും ചെന്ന് പെട്ടിടത്ത് കുടിയുറ ക്കാതിരിക്കുകയും ചെയ്യുന്നവരാണ് പ്രവാസികൾ.മാറി മാറി വരുന്ന കേന്ദ്ര ,സംസ്ഥാന സർക്കാരുകൾ അവഗണിക്കപ്പെടുക മാത്രമല്ല ,അവഹെളിക്കപ്പെടുക കൂടിയാണ് പ്രവാസികളെ. ലോകത്തുള്ള എല്ലാരാജ്യക്കാര്ക്കും അവരുടെ വിദേശ എംബസികൾ അവര്ക്ക് വേണ്ട എല്ലാ സൌകര്യങ്ങളും ചെയ്തു കൊടുക്കുമ്പോൾ ഇന്ത്യൻ എംബസിയിൽ തങ്ങളുടെ രാജ്യത്തെ പ്രവാസികളുടെ കണക്കുപോലും ഇല്ല.പ്രവാസവകുപ്പാകട്ടെ സര്ക്കാര് ചെലവിൽ മുറപോലെ വിദേശ യാത്ര നടത്തുകയും ഇന്റർ കൊണ്ടിനെന്റ്റ് ഹോട്ടലുകളിൽ സുഖവാസം നടത്ത...
പോസ്റ്റുകള്‍
മാർച്ച്, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു