പോസ്റ്റുകള്‍

ഒക്‌ടോബർ, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദേശാടനപ്പക്ഷി VILLADICHANPAATTU

ദേശാടനപ്പക്ഷി  ശിങ്കിടി :... മാന്യമഹാ പ്രജകളെ  ! നമ്മുടെ മഹാരാജാവ്  ദേശാടനത്തിലാണ് . ഭൂഖണ്ടങ്ങളിൽ നിന്നും ഭൂഖണ്‍ട ങ്ങളിലേക്ക് പാറിപ്പറന്ന്  നടക്കുന്ന തിരുമനസ്സവർകളെ  പ്രജകളായ നമുക്ക്  ..,,... വാഴ്ത്തിപ്പാടാം   കോറസ്സ് : അതെ ,അതെ   വാഴ്ത്തിപ്പാടാം   ...അതെ...           (നാടൻ പാട്ട് രീതി ) നാടായ നാടൊക്കെ ഊരുചുറ്റുന്നൊരു നാടകക്കാരൻ രാജാവേ ! നാവെടുത്തി ട്ടൊരു ഭാഷയിലും ഒന്നും മിണ്ടാതിരിക്കു്ണ രാജാവേ ! ഞങ്ങൾക്കിവിടെ പരമ സുഖം തന്നെ   പാറിപ്പറന്ന്  നടന്നോളൂ  പട്ടിണി യാണേലും വികസിച്ച് വികസിച്ച്   മൊത്തം ഡിജിറ്റലി ലാണി ന്ത്യ! അച്ഛാദിൻ  കൊണ്ട് വരുന്നതും കാത്തിട്ടിരിക്കുക യാണി വിടെല്ലാരും ഭക്ഷണ മില്ലേലും "യോഗ"യെന്നുള്ളത്   ഞങ്ങളെ യോഗ മേന്നെല്ലാരും  എങ്ങിനെ യാണേലും കരി ഓയി ലിന്നല്പ്പം വില കുറക്കേണം പൊന്നേമാനെ ഞങ്ങൾക്കനുകൂല മല്ലാത്തവർക്കെല്ലാം   ലേപനം പൂശനാണാ ശാനേ ...