പോസ്റ്റുകള്‍

ജനുവരി, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
മാമാങ്കം  ( നാടകം  ) 1-നേതാവ്  2-ശിങ്കിടി (കോറസ്സ്  -1 ) 3-ഇടനിലക്കാരൻ    (കോറസ്സ്  -2  ) 4 -പ്രവാസി  (കോറസ്സ്  -3  ) 5 -പത്രപ്രവര്ത്തകാൻ  (കോറസ്സ്  -4  )            (നേതാവ് വീണ വായിച്ചുകൊണ്ട് രംഗത്ത് )  ശിങ്കിടി - നേതാവ് ഇവിടെ വീണയും വായിച്ചിരിക്കുകയാണോ ?നാടും നഗരവും കത്തിയെരിയുകയാണ് .ജനങ്ങളെല്ലാം ഭീതിയിലാണ്  നേതാവ്- ങേ ...എന്തിനാണ് ജനം ഭീതി പൂണ്ടിരിക്കുന്നത്?എല്ലാവരും സന്തോഷിക്കട്ടെ! നേതാവ്- ജനങ്ങളിലേക്ക്  കൈ നീട്ടി .....നിങ്ങളെല്ലാം സന്തുഷ്ട്ടരല്ലെ ? കോറസ്സ് - സന്തോഷം കൊണ്ടാവര്ക്കിരിക്കാൻ വയ്യ  നേതാവ്- ഭേഷ് ..അതുതന്നെയാണ് നമുക്ക് കേൾക്കേണ്ടത് .നമ്മുടെ ജനങ്ങളെല്ലാം സന്തോഷിക്കട്ടെ! ശിങ്കിടി -സന്തോഷം കൊണ്ട് ഇരിക്കാന്  വയ്യാഞ്ഞിട്ട് എല്ലാവരും കിടക്കുകയാണ് . നേതാവ്-അതെ  കിടന്നുറങ്ങട്ടെ-ഉറങ്ങുന്നവാൻ തെറ്റ് ചെയ്യുന്നില്ല. കൂർക്കംവലിച്ചു റങ്ങട്ടെ ! ശിങ്കിടി-തെറ്റ് മാത്രമല്ല ....ശരിയും ചെയ്യുന്നില്ല  നേതാവ്-ങേ ......
വില്ലടിച്ചാൻ പാട്ട് (ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് ) വില്ലും കൊണ്ട് വന്നവന് :(1-മന്  ).. അല്ലാ സംഗാഗ  ങ്ങളൊക്കെ എവിടെ പോയി ?ആരെയും കാണാനില്ലല്ലോ? 2 -മൻ വന്നു കയറുന്നു ,,,,,,,, :...  നേതാവ് വീട്ടില്  കിടന്ന്  ഉറങ്ങുന്നുണ്ടാവും  1..... .ഓ .. അസംബ്ലിയില് പോയി ഉറങ്ങാത്തത് ഭാഗ്യം  3 ..രണ്ട്പേര് .....ദേ ..ഞങ്ങളെത്തി  ..എന്നാ തുടങ്ങല്ലേ .. 4 .-മൻ വരുന്നു ......അതിന് വാദ്യക്കാരെവിടെ ? 2 ..അവരൊക്കെ ഗര് വാപ്പസിക്ക്   പോയതാ ...  ..ആദാരും ബിപിയെല്ലും കിട്ടാന് ഇപ്പൊ അത് വേണേയ് ? അറിയില്ലേ  മതം മാറ്റം... 1 ..ഏതായാലും.... കയ്യും കാലും മാറാന് പറയാത്തത് ഭാഗ്യം  ? 3 ..എന്നാ മറ്റ് രണ്ട് പേരുണ്ടല്ലോ....അവരെവിടെ പോയി കിടക്ക്വ  ? 4 ..അവര് ബാര് വാപ്പ്സിയിലാ ...ചാണ്ടി സാറിന്റെ ..പ്രത്യേകം ക്ഷണിക്കപ്പെട്ട അഥിതികള്  .. 1 .മതി ..മതി...എന്നാ ഇന്ന് നടക്കും  2 ..എന്ത് നടക്കും .... 1 .. തല്ല് നടക്കും .. 3 .ങേ ...അത് വേണ്ടാ...അതിന് മുമ്പ് നമുക്ക് പരിപാടി ...