പോസ്റ്റുകള്‍

മേയ്, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സ്പടികപാത്രം

 {വേദിയിലേക്ക് ഒരു സ്പടിക പാത്രവുമായി മുതിര്‍ന്ന കുട്ടി (സൂത്രധാരകന്‍)കടന്നു വരുന്നു }. സൂത്രധാരകന്‍...കയ്യിലുള്ള പാത്രം കാണികളെ കാണിച്ച് ...മാന്യ മഹാ ജനങ്ങളെ!എന്റെ കയ്യിലിരിക്കുന്നത്‌                               എന്താണെന്ന് പറയാമോ? സദസ്സ് ...         ഒരു പാത്രം സൂത്രധാരകന്‍...വെറും ഒരു പാത്രമല്ല, സ്പടിക പാത്രം . ഇതില്‍ പാല്‍ നിറച്ചാല്‍ പാല്‍ പാത്രമായി , കറി  നിറച്ചാല്‍                       കറിപ്പാത്രം.                        സദസ്സ്യരോട്....വിഷം നിരചാലോ...? സദസ്സ് .....        വിഷപ്പാത്രം! സൂത്രധാരകന്‍.... മദ്യം നിറച്ചാല്‍... സദസ്സ് ...          മദ്യമുള്ള  പാത്രം! സൂത്രധാരകന്‍..  അതേ ..മദ്യ ചഷകം ,അ...

കഴുത

കര്ഗോ ലഗേജു പേക്ക് ചെയ്യുന്നതിനിടക്ക്  ലിസ്റ്റ് ഇടുകയാണ് " നിഡോ 2 എണ്ണം ,ബദാം 3 കിലോ പിസ്ത 2 കിലോ ,സ്പ്രേ 5 എണ്ണം ,ബ്രൈറ്റ് ലൈറ്റ് ടോര്ച്ചു 2 ,ടാബ് മൊബൈൽ 2 ,ബോഡി സ്പ്രേ 5 ... അടുത്തു നിന്ന സുഹൃത്ത് " അല്ല ,ഇതിൽ ഏതെങ്കിലും ഒരെണ്ണം താങ്കള് ഉപയോഗിക്കാറുണ്ടോ? "താന് ഉപയോഗിക്കാത്തതും,തിന്നാത്തതും  വീട്ടുകാരെയും നാട്ടുകാരെയും ഉപയോഗിപ്പിക്കുകയും ,തീറ്റിക്കുകയും ചെയ്യുന്നവനാണ് പ്രവാസി "എല്ലാം ചുമക്കുന്ന ജീവിയാണല്ലോ കഴുത ,കഴുതയെ കതയിലല്ലാതെ ആരും ചുമന്നതായി അറിയില്ല !