സ്പടികപാത്രം
{വേദിയിലേക്ക് ഒരു സ്പടിക പാത്രവുമായി മുതിര്‍ന്ന കുട്ടി (സൂത്രധാരകന്‍)കടന്നു വരുന്നു }. സൂത്രധാരകന്‍...കയ്യിലുള്ള പാത്രം കാണികളെ കാണിച്ച് ...മാന്യ മഹാ ജനങ്ങളെ!എന്റെ കയ്യിലിരിക്കുന്നത് എന്താണെന്ന് പറയാമോ? സദസ്സ് ... ഒരു പാത്രം സൂത്രധാരകന്‍...വെറും ഒരു പാത്രമല്ല, സ്പടിക പാത്രം . ഇതില്‍ പാല്‍ നിറച്ചാല്‍ പാല്‍ പാത്രമായി , കറി നിറച്ചാല്‍ കറിപ്പാത്രം. സദസ്സ്യരോട്....വിഷം നിരചാലോ...? സദസ്സ് ..... വിഷപ്പാത്രം! സൂത്രധാരകന്‍.... മദ്യം നിറച്ചാല്‍... സദസ്സ് ... മദ്യമുള്ള പാത്രം! സൂത്രധാരകന്‍.. അതേ ..മദ്യ ചഷകം ,അ...