കഴുത
കര്ഗോ ലഗേജു പേക്ക് ചെയ്യുന്നതിനിടക്ക് ലിസ്റ്റ് ഇടുകയാണ് " നിഡോ 2 എണ്ണം ,ബദാം 3 കിലോ
പിസ്ത 2 കിലോ ,സ്പ്രേ 5 എണ്ണം ,ബ്രൈറ്റ് ലൈറ്റ് ടോര്ച്ചു 2 ,ടാബ് മൊബൈൽ 2 ,ബോഡി സ്പ്രേ 5 ...
അടുത്തു നിന്ന സുഹൃത്ത് " അല്ല ,ഇതിൽ ഏതെങ്കിലും ഒരെണ്ണം താങ്കള് ഉപയോഗിക്കാറുണ്ടോ?
"താന് ഉപയോഗിക്കാത്തതും,തിന്നാത്തതും വീട്ടുകാരെയും നാട്ടുകാരെയും ഉപയോഗിപ്പിക്കുകയും ,തീറ്റിക്കുകയും ചെയ്യുന്നവനാണ് പ്രവാസി "എല്ലാം ചുമക്കുന്ന ജീവിയാണല്ലോ കഴുത ,കഴുതയെ
കതയിലല്ലാതെ ആരും ചുമന്നതായി അറിയില്ല !

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ